മസ്നവി - ജലാലുദ്ദീന്‍ റൂമി.

Hardcover
₹ 1000 1250

സൂഫി പാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോക ഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. ദൈവപ്രേമത്താൽ ഉന്മത്തനായ മിസ്റ്റിക്. നൃത്തവും സംഗീതവും കഥയും കവിതയും ദർശനവും കൊണ്ട് മനുഷ്യ ഹൃദയത്തെ സ്നേഹവിഹായസ്സിലേക്ക് ഉണർത്തിയവൻ. സത്യത്തിലേക്ക് ആനുഭൂതിക ലോകത്തിലൂടെ വഴി കാണിച്ചവൻ. റൂമിയുടെ ഹൃദയത്തിൽ നിന്നും പ്രവഹിച്ചു വന്ന ജ്ഞാനധാരയാണ് ആറ് വാല്യങ്ങളായി പ്രസിദ്ധീകരിച്ച മസ്നവി എന്ന മഹദ്ഗ്രന്ഥം. മസ്നവിയുടെ ആദ്യത്തെ മൂന്ന് വാല്യങ്ങളുടെ മലയാള വിവർത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. വിവർത്തകർ: അഷിത ജെനി ആൻഡ്രൂസ് ഷൗക്കത്ത് സലീഷ്

© 2024, Shoukath.in
All Rights Reserved. Crafted by YNOT