ഒരു തുള്ളി ജലത്തിലെ കടല്‍

Paperback
₹ 200 240

ഹൃദയത്തിലേക്ക് ഹൃദയത്തിലൂടെയുള്ള വഴിയാണ് സൂഫിസം. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ഭാരതീയ ആശ്രമ സങ്കല്പത്തെയും ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്, മഅ്‍രിഫത്ത് എന്ന സൂഫിസത്തിലെ ജീവിതധാരകളെയും ഇഴചേർത്തുള്ള ഒരു ആസ്വാദനമാണ് ഈ പുസ്തകം. താത്വികമായ അവലോകനത്തേക്കാൾ ദൈനന്ദിന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലൂടെയുള്ള ഒരു യാത്രയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിട്ടുള്ളത്. അതോടൊപ്പം സൂഫിസത്തിന്‍റെ ആകാശത്തിൽ വിരിഞ്ഞ മഹാവെളിച്ചമായ റൂമിയുടെ വചനങ്ങൾക്കുള്ള ആസ്വാദനം രണ്ടാം ഭാഗമായി ചേർത്തിട്ടുണ്ട്. പ്രിയപ്പെട്ട റൂമിക്ക് സ്നേഹപൂർവ്വം എഴുതിയ ഇരുപത്തിയാറ് കത്തുകൾ. സൂഫിസത്തെയും റൂമിയെയും സ്പർശിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലിയാണ് ഈ പുസ്തകം.

© 2024, Shoukath.in
All Rights Reserved. Crafted by YNOT